Home 2019 February
ഫേസ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് നൗഷാദ് അലിക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ   ആരാധകരുടെ ചീത്തവിളി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്‍റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് Continue Reading
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിർത്തു.  പാക്ക് വെടിവയ്പ്പിനെത്തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ആറിനു തുടങ്ങിയ വെടിവയ്പ് ഒരു മണിക്കൂറോളം നീണ്ടു. ബാലാക്കോട്ടിലെ ഭീകരകേന്ദ്രം ഇന്ത്യൻ വ്യോമസേന Continue Reading
വാഷിംങ്ടണ്‍ : ഇന്ത്യയും പാക്കിസ്ഥാനും സൈനികനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവര്‍ത്തിച്ച്‌ അമേരിക്ക. വിയറ്റനാമിലുളള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായും മേഖലയിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ അറിയിച്ചു. വീണ്ടും സൈനികനടപടിക്ക് മുതിര്‍ന്നാല്‍ സ്ഥിതി അതീവഗുരുതരമാകുമെന്ന് Continue Reading
പാലാ: വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളേജ് തല്ക്കാലികമായി അടച്ചു. ക്രിസ്തു രാജ് ഹോസ്റ്റല്‍ വാര്‍ഡന്‍ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. ഭക്ഷണത്തിൽ ഈച്ചയും തൂവലും ഉണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളോട് ഹോസ്റ്റല്‍ വാര്‍ഡന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം കുട്ടികള്‍ Continue Reading
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി . മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.   അതേസമയം ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.വ​യ​നാ​ടി​ന്‍റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ബൈ​ര​ക്കു​പ്പ​യി​ല്‍​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വാ​വ് Continue Reading
ജനീവ: തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിനെതിരെ ലോക രാജ്യങ്ങള്‍. ജെയ്ഷ മുഹമദ് തലവന്‍ മസൂദ് അസറിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ല്‍ ഈ ​നി​ര്‍​ദേ​ശം മു​ന്നോ​ട്ടു വ​ച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ Continue Reading
ന്യൂഡല്‍ഹി ; ഇന്ത്യന്‍ സൈനികര്‍ക്ക് ഒരു കോടി രൂപ സംഭാവനയായി നല്‍കാന്‍ ഇന്ത്യയുടെ വാനമ്ബാടി ലതാ മങ്കേഷ്ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈ എളിയ സംഭാവനയെന്ന് ലതാ മങ്കേഷ്ക്കറിന്റെ കുടുംബം അറിയിച്ചു.ഇത് അര്‍പ്പണമാണ്, നമുക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്കുള്ള സമര്‍പ്പണം , ലതാ മങ്കേഷ്ക്കറിന്റെ സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ 24 Continue Reading
ചെന്നൈ : സൂപ്പര്‍താരങ്ങളായ രജനികാന്തും കമല്‍ഹാസനും ഒരുമിച്ച്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന്‌ നടനും പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍. നടിഗര്‍സംഘം താരനിശയ്‌ക്കും മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനുമല്ലാതെ തെരഞ്ഞെടുപ്പിലും ഇവര്‍ ഒന്നിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വിശാലിന്റെ കമന്റ്‌. അങ്ങനെ സംഭവിച്ചാല്‍ വലിയ ചലനം സൃഷ്‌ടിക്കാന്‍ കഴിയുമെന്നും Continue Reading