Crime Kozhikode Local News Special Investigative Stories

പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.  

ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

Related Posts